വൈറ്റില വാട്ടർ മെട്രോ നിലയം
കൊച്ചി വാട്ടർ മെട്രോ സംവിധാനത്തിലെ ഒരു നിലയമാണ് വൈറ്റില വാട്ടർ മെട്രോ നിലയം. വൈറ്റില മെട്രോ നിലയത്തിനും വൈറ്റില മൊബിലിറ്റി ഹബ്ബിനും സമീപമാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 2023 ഏപ്രിൽ 25 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത. വാട്ടർ മെട്രോ സംവിധാനത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഏപ്രിൽ 27 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
Read article
Nearby Places

തൃപ്പൂണിത്തുറ
കൊച്ചി നഗരത്തിന്റെ ഒരു ഉപനഗരം
രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കൊച്ചി
കടന്ത്രയിലുള്ള സ്റ്റേഡിയം

എളംകുളം
കൊച്ചി കോർപ്പറേഷനിലെ ഒരു ഡിവിഷൻ
തമ്മനം
താമരംകുളങ്ങര ശ്രീ ധർമശാസ്താ ക്ഷേത്രം

കുണ്ടന്നൂർ
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

ഫോറം തോംസൺ മാൾ
വടക്കേക്കോട്ട മെട്രോ നിലയം
കൊച്ചി മെട്രോ സ്റ്റേഷൻ